24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • പ​ട്ടി​ക​വ​ര്‍​ഗ കോ​ള​നി​ക​ളി​ല്‍ സ​മ്പൂ​ര്‍​ണ വാ​ക്സി​നേ​ഷ​ന്‍ ന​ട​പ്പാ​ക്ക​ണം: മ​ന്ത്രി
kannur

പ​ട്ടി​ക​വ​ര്‍​ഗ കോ​ള​നി​ക​ളി​ല്‍ സ​മ്പൂ​ര്‍​ണ വാ​ക്സി​നേ​ഷ​ന്‍ ന​ട​പ്പാ​ക്ക​ണം: മ​ന്ത്രി

ക​ണ്ണൂ​ർ: ജി​ല്ല​യി​ലെ കോ​വി​ഡ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് കു​റ​യ്ക്കു​ന്ന​തി​ന് ക്വാ​റ​ന്‍റൈ​ന്‍ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍. ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ട്ടി​ക​വ​ര്‍​ഗ കോ​ള​നി​ക​ളി​ലെ മു​ഴു​വ​ന്‍ പേ​ര്‍​ക്കും കോ​വി​ഡ് വാ​ക്സി​ന്‍ ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ഉ​ട​ന്‍ കൈ​ക്കൊ​ള്ള​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജില്ലാ ക​ള​ക്ട​ര്‍ ടി.​വി. സു​ഭാ​ഷ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ, ജി​ല്ലാത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

അഴീ​ക്ക​ലി​ല്‍​നി​ന്ന് കൂ​ടു​ത​ൽ ക​ണ്ടെ​യ്ന​ർ സ​ർ​വീ​സു​ക​ൾ​ക്ക് ന​ട​പ​ടി

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ ശനിയാഴ്ച 222 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി…………….

Aswathi Kottiyoor

ലോകത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു…………

Aswathi Kottiyoor
WordPress Image Lightbox