25.2 C
Iritty, IN
October 2, 2024
  • Home
  • kannur
  • മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന
kannur

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

ഇന്ന് (ജൂലൈ 23) കണ്ണൂർ ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. നായനാര്‍ വായനശാല അടുത്തില നോര്‍ത്ത്, എ കെ ജി വായനശാല ഇരുമ്പുകല്ലുംത്തട്ട്, കോട്ടം എല്‍ പി സ്‌കൂള്‍, കാരപേരാവൂര്‍ എല്‍ പി സ്‌കൂള്‍, ആലക്കോട് കമ്മ്യൂണിറ്റി ഹാള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലുമണി, ഉമ്മറപ്പൊയില്‍ ഡിസിസി, പേരാവൂര്‍ താലൂക്കാശുപത്രി, കൂത്തുപറമ്പ് താലൂക്കാശുപത്രി, എകെഎസ്ജിഎച്ച്എസ്എസ് മലപ്പട്ടം രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30, കടന്നപ്പള്ളി, കേളകം പ്രാഥമികാരോഗ്യകേന്ദ്രം, നെടുംപൊയില്‍ ചെക്കേരി സാംസ്‌കാരിക നിലയം, കമ്മ്യൂണിറ്റി ഹാള്‍ മലപ്പട്ടം ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് നാലുമണി വരെയുമാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു

Related posts

വാഹന പണിമുടക്ക്: നാളത്തെ എസ്.എസ്.എൽ.സി, ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ മാറ്റി………

Aswathi Kottiyoor

സംരംഭങ്ങളുടെ പരമ്പരയൊരുക്കി ആറളം പഞ്ചായത്തും കുടുംബശ്രീയും

Aswathi Kottiyoor

പരിക്കേറ്റനിലയില്‍ കണ്ടെത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു; ആള്‍ക്കൂട്ടമര്‍ദനമെന്ന് പരാതി.

Aswathi Kottiyoor
WordPress Image Lightbox