26.4 C
Iritty, IN
May 15, 2024
  • Home
  • Mattanur
  • മട്ടന്നൂരിന് പുതിയ പൊലീസ് സ്​റ്റേഷന്‍
Mattanur

മട്ടന്നൂരിന് പുതിയ പൊലീസ് സ്​റ്റേഷന്‍

മട്ടന്നൂരിന് പുതിയ പൊലീസ് സ്​റ്റേഷന്‍നിര്‍മാണ ചെലവ് 1.45 കോടി രൂപമട്ടന്നൂര്‍: പൊലീസ് സ്​റ്റേഷന്‍ പുതിയ കെട്ടിടം ഒരുക്കാന്‍ നടപടികള്‍ ആരംഭിച്ചു. 1.45 കോടി രൂപ നിര്‍മാണ ചെലവിലാണ് കെട്ടിടം നിര്‍മിക്കുക. ഇതിന്‍റെ ഭാഗമായി മട്ടന്നൂര്‍ പൊലീസ് സ്​റ്റേഷനില്‍ കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ ആര്‍. ഇളങ്കോ, എ.സി.പി സജേഷ് വാഴവളപ്പില്‍, നോഡല്‍ ഓഫിസര്‍ പ്രേമരാജന്‍, സി.ഐ എം. കൃഷ്ണന്‍ എന്നിവര്‍ യോഗം ചേര്‍ന്നു. 1872ൽ ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മിച്ച ഓടുമേഞ്ഞ കെട്ടിടം പൊളിച്ചാണ് ആധുനിക സൗകര്യമുള്ള പൊലീസ് സ്​റ്റേഷന്‍ നിര്‍മിക്കുക.

Related posts

ജ​ല​സാ​ഗ​ർ പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി സ്ഫോ​ട​നം; വീ​ടു​ക​ൾ ത​ക​ർ​ന്നു

admin

മട്ടന്നൂരിൽ നഗര സൗന്ദര്യവത്‌കരണം നടപ്പാക്കും

Aswathi Kottiyoor

കണ്ണൂർ വിമാനത്താവളത്തിൽ 17 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു….

WordPress Image Lightbox