24.4 C
Iritty, IN
October 4, 2024
  • Home
  • Peravoor
  • മാവടി പയ്യമ്പള്ളിൽ ചാക്കോയുടെ ഭാര്യ മേരി ( 75 ) നിര്യാതയായി
Peravoor

മാവടി പയ്യമ്പള്ളിൽ ചാക്കോയുടെ ഭാര്യ മേരി ( 75 ) നിര്യാതയായി

പേരാവൂർ തൊണ്ടിയിൽ മാവടി പയ്യമ്പള്ളിൽ ചാക്കോയുടെ ഭാര്യ മേരി ( 75 ) നിര്യാതയായി . മക്കൾ : പരേതയായ വത്സമ്മ , ഫാ.ബെന്നി , സി . ജാൻസി , ബിൻസി , ജെയ്സി , ബോബി . മരുമക്കൾ : ബെന്നി ഇലഞ്ഞിമറ്റത്തിൽ , രാജു കാക്കപ്പാറ , സിസി കൊട്ടാരത്തിൽ . സംസ്കാരം നാളെ ( 21/07/21 ) രാവിലെ 10 ന് പേരാവൂർ സെന്റ് ജോസഫ് ഫൊറോന പള്ളി സെമിത്തേരിയിൽ

Related posts

പേ​രാ​വൂ​ർ താ​ലൂ​ക്ക് ആശു​പ​ത്രി:പു​തി​യ കെ​ട്ടി​ട സ​മു​ച്ച​യ​ം ശി​ലാ​സ്ഥാ​പ​നം 18ന്

Aswathi Kottiyoor

പേരാവൂർ സിനിമാത്തട്ടിപ്പ് കേസ്; പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിച്ചു

Aswathi Kottiyoor

പേരാവൂര്‍ തെരു മൊയാല്‍ റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു

Aswathi Kottiyoor
WordPress Image Lightbox