Uncategorized

സീറ്റ് ഒഴിവ്

കൂത്തുപറമ്പ്: ഐടി പ്രൊഫഷണൽ മേഖലയിൽ 34 വർഷം പിന്നിട്ട നിര്‍മലഗിരി കോളേജ് കമ്പ്യൂട്ടര്‍ ട്രെയിനിങ് സെന്റെറില്‍ 2025-26 അധ്യയന വർഷത്തിൽ ആരംഭിച്ച മികച്ച ജോലി സാധ്യതയുള്ള Advanced Hardware & Network engg, Advanced Diploma in Software Engg, PGDCA, Post Graduate Diploma in Data Analysis
CCNA, MCSE 2022, Azure, Cloud, FortiGate Firewall,എന്നീ കോഴ്സുകളിലേക്ക് സീറ്റ് ഒഴിവ് ഉണ്ട്.

പരീക്ഷ ഫലം പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം.

യോഗ്യത: +2, ITI, Poly, ഏതെങ്കിലും ഡിഗ്രി

കൂടുതൽ വിവരങ്ങൾക്ക്
04902364447, 9446737651
www. nirmalagiricollege.org
Email: admin@nirmalagiricollege.org

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button