Uncategorized

പർച്ചേസ് ചെയ്യൂ,സമ്മാനം നേടൂ, കേളകം സ്മാർട്ട്‌ ടെക് മൊബൈൽ ഷോപ്പിലൂടെ

കേളകം: കേളകം സ്മാർട്ട്‌ ടെക് മൊബൈൽ ഷോപ്പിൽ ഇനി സമ്മാനങ്ങളുടെ പെരുമഴക്കാലം. ഓണത്തോടനുബന്ധിച്ചാണ് സ്മാർട്ട്‌ ടെക് മൊബൈൽ ഷോപ്പിൽ 5000 രൂപക്ക് മുകളിൽ പർച്ചേസ് ചെയ്യുന്നവർക്ക് സ്ക്രാച്ച് ആൻഡ് വിന്നിലൂടെ നിരവധി സമ്മാനങ്ങൾ നൽകുന്നത്. ഇന്ന് (25-8-2025) മുതൽ സെപ്റ്റംബർ 15 വരെയാണ് ഗോൾഡ് കോയിൻ, ടി വി, ഹോം തിയേറ്റർ, കുക്കർ, ഉൾപ്പെടെയുള്ള നിരവധി സമ്മാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ഓണത്തോടനുബന്ധിച്ചുള്ള ആദ്യ സമ്മാനമായ ടി വി കേളകം പഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷും യൂ എം സി കേളകം യൂണിറ്റ് പ്രസിഡന്റ് കൊച്ചിൻ രാജനും ചേർന്ന് അമ്പയത്തോട് സ്വദേശി മുണ്ടക്കൽ മാത്യുവിന് കൈമാറി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button