Uncategorized

ഫ്രിഡ്‌ജ്‌ കത്തി നശിച്ചു

അടക്കാത്തോട്: ഫ്രിഡ്‌ജ്‌ കത്തി നശിച്ചു.അടക്കാത്തോട് ഹമീദ് റാവുത്തർ കോളനിയിലെ സഫിയ നെല്ലിശ്ശേരിയുടെ വീട്ടിലെ ഫ്രിഡ്‌ജ് ആണ് കത്തി നശിച്ചത്. തീപ്പിടിത്തത്തിൽ അടുക്കളയിലെ ഉപകരണങ്ങളും കത്തിനശിച്ചു.കെ.എസ്.ഇ.ബി അധികൃതർ സ്ഥലം സന്ദർശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button