22.7 C
Iritty, IN
September 19, 2024
  • Home
  • Kanichar
  • മണത്തണ യൂത്ത് കോൺഗ്രസ് കമ്മറ്റി പ്രതിഷേധത്തിൻ്റെ ദീപകാഴ്ച്ച ” ഉദ്ഘാടനം ചെയ്തു
Kanichar

മണത്തണ യൂത്ത് കോൺഗ്രസ് കമ്മറ്റി പ്രതിഷേധത്തിൻ്റെ ദീപകാഴ്ച്ച ” ഉദ്ഘാടനം ചെയ്തു

മണത്തണ :കേന്ദ്ര സർക്കാരിനെ വിമർശിക്കുന്നവരെയെല്ലാം രാജ്യ ദ്രോഹത്തിൻ്റെ പേരിൽ കരിനിയമങ്ങൾ ചുമത്തി ജയിലിൽ അടയ്ക്കുന്ന ഫാസിസ്റ്റ് ശൈലിയിലേയ്ക്ക് മോദി സർക്കാർ അധ:പതിച്ചതായി അഡ്വ : സണ്ണി ജോസഫ് എം.എൽ.എ. മനുഷ്യാവകാശ പ്രവർത്തകൻ ഫാ: സ്റ്റാൻ സ്വാമിയെ മരണത്തിന് വിട്ടു കൊടുത്ത ഭരണകൂട ഭീകരതയ്ക്കെതിരെ മണത്തണ യൂത്ത് കോൺഗ്രസ് കമ്മറ്റി നടത്തിയ പ്രതിഷേധത്തിൻ്റെ ദീപകാഴ്ച്ച ” ഉദ്ഘാടനം ചെയ്യുകയായിരുന്നു അഡ്വ: സണ്ണി ജോസഫ്. ജോണി ചിറമേൽ അധ്യക്ഷനായി.ഡി സി സി ജനറൽ സെക്രട്ടറി ബൈജു വർഗ്ഗീസ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സുരേഷ് ചാലാറത്ത്, സി. ജെ. മാത്യു, ‘ബ്ലോക്ക് പഞ്ചായത്ത് അംഗം പാൽ ഗോപാലൻ, ജോജൻ ഇടത്താഴെ തുടങ്ങിയവർ പങ്കെടുത്തു

Related posts

മടപ്പുരച്ചാലിൽ യുവാവിനെ വെട്ടി പരിക്കേൽപിച്ചു

Aswathi Kottiyoor

കണിച്ചാര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിക്ഷേധ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു

Aswathi Kottiyoor

കണിച്ചാറിലെ മാടശേരി നാരായണൻ ശാന്തികൾ (111) നിര്യാതനായി

Aswathi Kottiyoor
WordPress Image Lightbox