24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത്തി​ന് 4.8 ല​ക്ഷം ഡോ​സ് വാ​ക്‌​സി​ന്‍ കൂ​ടി
Kerala

സം​സ്ഥാ​ന​ത്തി​ന് 4.8 ല​ക്ഷം ഡോ​സ് വാ​ക്‌​സി​ന്‍ കൂ​ടി

സം​സ്ഥാ​ന​ത്തി​ന് 4,80,500 ഡോ​സ് കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​ന്‍ കൂ​ടി ല​ഭ്യ​മാ​യ​താ​യി ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. കൊ​ച്ചി​യി​ല്‍ 1,96,500 ഡോ​സ് വാ​ക്‌​സി​നും, കോ​ഴി​ക്കോ​ട് 1,34,000 ഡോ​സ് വാ​ക്‌​സി​നു​മാ​ണ് ഇ​ന്നെ​ത്തി​യ​ത്. ഇ​തു​കൂ​ടാ​തെ കൊ​ച്ചി​യി​ല്‍ വ്യാ​ഴാ​ഴ്ച 1,50,000 ഡോ​സ് വാ​ക്‌​സി​ന്‍ കൂ​ടി എ​ത്തി​യി​രു​ന്നു.

സം​സ്ഥാ​ന​ത്ത് ഇ​ന്ന് 1,21,130 പേ​ര്‍​ക്കാ​ണ് വാ​ക്‌​സി​ന്‍ ന​ല്‍​കി​യ​ത്. 1,078 വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളാ​ണ് പ്ര​വ​ര്‍​ത്തി​ച്ച​ത്. സം​സ്ഥാ​ന​ത്താ​കെ ഇ​തു​വ​രെ ഒ​ന്നും ര​ണ്ടും ഡോ​സ് ചേ​ര്‍​ത്ത് ആ​കെ 1,64,80,135 പേ​ര്‍​ക്കാ​ണ് വാ​ക്‌​സി​ന്‍ ന​ല്‍​കി​യ​ത്. അ​തി​ല്‍ 1,19,14,025 പേ​ര്‍​ക്ക് ഒ​ന്നാം ഡോ​സ് വാ​ക്‌​സി​നും 45,66,110 പേ​ര്‍​ക്ക് ര​ണ്ടാം ഡോ​സ് വാ​ക്‌​സി​നു​മാ​ണ് നൽകിയത്

Related posts

വി​വാ​ഹമോ​ചി​തരെ വീഴ്ത്താൻ കോടതി വളപ്പിൽ സെക്സ് റാക്കറ്റ്! സ​ർ​ക്കാ​രി​നു റി​ട്ട. ജ​ഡ്ജി​ന്‍റെ ക​ത്ത്

Aswathi Kottiyoor

ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് പരിശോധന ശക്തമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ്

Aswathi Kottiyoor

റവന്യൂ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; 24ന് മുഖ്യമന്ത്രി സമർപ്പിക്കും

Aswathi Kottiyoor
WordPress Image Lightbox