Uncategorized

തലക്കാണി ഗവ.യു.പി സ്കൂളിൽ കുട്ടികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കൊട്ടിയൂർ: തലക്കാണി ഗവ.യു.പി സ്കൂളിൽ കുട്ടികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നോബിൾ ഡയഗ്നോസ്റ്റിക് സെൻ്ററുമായി സഹകരിച്ചായിരുന്നു പരിപാടി .രക്തത്തിലെ ഹീമോഗ്ലോബിൻ പരിശോധന, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കുള്ള സ്പൈറോമെട്രി ടെസ്റ്റ് ,ബോധവത്കരണ ക്ലാസ് എന്നിവ നടന്നു. ഡോ .ലതീഷ് കെ.വി,നോബിൾ ഡയഗ്നോസ്റ്റിക്സ് കണ്ണൂർ മാനേജർ സന്ദേഷ്.കെ, മിഥുൻ .എം എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button