25.1 C
Iritty, IN
July 7, 2024
  • Home
  • Peravoor
  • കടയടപ്പ് സമരത്തില്‍ പങ്കുചേരില്ലെന്ന് ചേമ്പർ ഓഫ് പേരാവൂർ
Peravoor

കടയടപ്പ് സമരത്തില്‍ പങ്കുചേരില്ലെന്ന് ചേമ്പർ ഓഫ് പേരാവൂർ

പേരാവൂർ : ജൂലൈ ആറിന്​ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ച കടയടപ്പ് സമരത്തില്‍ സഹകരിക്കില്ലെന്ന് ചേമ്പർ ഓഫ് പേരാവൂർ ഭാരവാഹികൾ അറിയിച്ചു.

ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്കിൻെറ പുതിയ മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കി എല്ലാ കടകളും തുറക്കാൻ സർക്കാർ നടപടി സ്വീകരിക്കണം.

കോവിഡ് ലോക്ഡൗണിൽ ദുരിതത്തിലായ വ്യാപാര മേഖല അടച്ചുപൂട്ടലിന്റെ വക്കിലാണ്. ഈ സമയത്ത് കട അടപ്പിക്കലല്ല തുറപ്പിക്കലാണ് വേണ്ടതെന്ന് ചേമ്പർ ഭാരവാഹികളായ കെ. എം. ബഷീർ, സെക്രട്ടറി വി.
കെ. വിനേശൻ എന്നിവർ അറിയിച്ചു.

Related posts

സി.പി.ഐ.പേരാവൂർ മണ്ഡലം വാഹനജാഥ

Aswathi Kottiyoor

പേരാവൂരിലെ സംഘർഷം; മർദ്ദനമേറ്റ അഞ്ച് പേർ ചികിത്സ തേടി –

Aswathi Kottiyoor

പേരാവൂരിൽ സി പി എം പ്രവർത്തകൻ്റെ വീട്ടുമുറ്റത്ത് സ്‌ഫോടക വസ്തുക്കൾ കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി.

Aswathi Kottiyoor
WordPress Image Lightbox