30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ട്രൈബൽ ഹോസ്റ്റലുകൾ തുറക്കണമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷൻ
Kerala

ട്രൈബൽ ഹോസ്റ്റലുകൾ തുറക്കണമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷൻ

സംസ്ഥാനത്തെ ട്രൈബൽ ഹോസ്റ്റലുകൾ കോവിഡ് പ്രോട്ടോകോൾ പാലിച്ച് തുറന്നു പ്രവർത്തിപ്പിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ. പട്ടികജാതി, പട്ടികവർഗ വികസന വകുപ്പ് സെക്രട്ടറി, വകുപ്പ് ഡയറക്ടർ എന്നിവർക്കാണ് കമ്മീഷൻ അംഗങ്ങളായ കെ. നസീർ, ബബിത ബൽരാജ് എന്നിവർ നിർദ്ദേശം നൽകിയത്.

Related posts

കണ്ണീരണിയിച്ച വിജയം: സാരം​ഗിന് ഫുൾ എ പ്ലസ്

Aswathi Kottiyoor

കെ റെയിൽ: എതിർപ്പ് ശക്തമാക്കി പ്രതിപക്ഷം; പിന്മാറില്ലെന്ന് സർക്കാർ.

Aswathi Kottiyoor

നാനൂറോളം സ്റ്റാളുകളും ഒൻപതുവേദികളുമായി കേരളീയം വ്യവസായ പ്രദർശന മേള

Aswathi Kottiyoor
WordPress Image Lightbox