24.2 C
Iritty, IN
October 6, 2024
  • Home
  • Iritty
  • *കാർഷിക പാക്കേജ് അനുവദിക്കണം.*
Iritty

*കാർഷിക പാക്കേജ് അനുവദിക്കണം.*

ഇരിട്ടി:- കൃഷി ലാഭകരമായ ഉപജീവന മാർഗ്ഗമല്ലാത്തതിനാലും കോവിഡ് ലോക്ക്ഡൗണ് പ്രതിസന്ധികളിൽ കർഷകർ നട്ടം തിരിയുന്നതിനാലും കാർഷിക മേഖലയെ ഉത്തേജിപ്പിക്കുവാൻ പ്രത്യേക കാർഷിക പാക്കേജ് അനുവദിക്കണമെന്ന് ഇരിട്ടി നാളികേര കാർഷിക ഉൽപാദക കമ്പനി ഓൺലൈനായി നടത്തിയ ജെനറൽ ബോഡി മീറ്റിംഗിൽ കേന്ദ്ര സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെട്ടു.

ജോസഫ് നമ്പുടാകം അദ്ധ്യക്ഷത വഹിച്ചു , പിസി സ്കറിയ , ശ്രീകുമാർ കൂടത്തിൽ, വികെ ജോസഫ്,ജോസ് പൂമല,തോമസ് കല്ലുകുളങ്ങര,ജേക്കബ് വട്ടപ്പാറ,ബിജു പാമ്പക്കൽ,ജെയിംസ് തുരുത്തിപ്പള്ളി,അമൽ പോൾ എന്നിവർ പ്രസംഗിച്ചു..

Related posts

വീടിൻ്റെ മേൽകൂര തകർന്നു

Aswathi Kottiyoor

വിഷുക്കോടിയും പച്ചക്കറി കിറ്റും നൽകി

Aswathi Kottiyoor

മദ്യപിച്ച് കെ എസ് ആര്‍ ടി സി ബസ് ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍.

Aswathi Kottiyoor
WordPress Image Lightbox