24.2 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • പേരാവൂർ താലൂക്കാസ്പത്രിയിൽ ഇന്ന് (25/6/2021) സ്പെഷ്യാലിറ്റി ഒ.പികളും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും മുടങ്ങിയേക്കും.
Peravoor

പേരാവൂർ താലൂക്കാസ്പത്രിയിൽ ഇന്ന് (25/6/2021) സ്പെഷ്യാലിറ്റി ഒ.പികളും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും മുടങ്ങിയേക്കും.

മാവേലിക്കര ജില്ല ആശുപത്രിയിൽ ജോലിക്കിടെ ഡോക്ടറെ ക്രൂരമായി മർദ്ദിച്ച പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ ജി എം ഒ എ സംസ്ഥാന വ്യാപകമായി നടത്തി വരുന്ന പ്രതിഷേധത്തിൻ്റെ ഭാഗമായാണിത്.

രാവിലെ 10 മണി മുതൽ 11 മണി വരെ ഒ.പി സേവനങ്ങൾ നിലക്കും.

അത്യാഹിത വിഭാഗം, അടിയന്തര ശസ്ത്രക്രിയകൾ, ലേബർ റൂം, ഐ പി ചികിത്സ, കോവിഡ് ചികിത്സയും പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവക്ക് മുടക്കമുണ്ടാവില്ല.

Related posts

പേരാവൂരിൽ 12 ഇനങ്ങളിൽ സൗജന്യ മെഗാ വെക്കേഷൻ കോച്ചിങ് ക്യാമ്പ്

Aswathi Kottiyoor

പേരാവൂർ എക്‌സൈസ് റെയ്ഞ്ച് ഓഫീസ് ഉദ്ഘാടനം

Aswathi Kottiyoor

താലൂക്കാസ്പത്രിയിലെ മുതിർന്ന സ്റ്റാഫിനെ വനിതാ ദിനത്തിൽ ആദരിച്ചു

Aswathi Kottiyoor
WordPress Image Lightbox