24.2 C
Iritty, IN
October 5, 2024
  • Home
  • Kelakam
  • കേളകം ചെട്ടിയാംപറമ്പിൽ നാളെ (25-06-2021) സൗജന്യ ആർ ടി പി സി ആർ പരിശോധന
Kelakam

കേളകം ചെട്ടിയാംപറമ്പിൽ നാളെ (25-06-2021) സൗജന്യ ആർ ടി പി സി ആർ പരിശോധന

കേളകം ചെട്ടിയാംപറമ്പിൽ നാളെ (25-06-2021) സൗജന്യ ആർ ടി പി സി ആർ പരിശോധന ഉണ്ടായിരിക്കുന്നതാണ്. ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 4 മണി വരെ ചെട്ടിയാംപറമ്പ് ദേശീയ വായനശാലയിൽ വച്ച് 100 പേർക്കാണ് പരിശോധനയ്ക്ക് സൗകര്യം ഒരുക്കിയിരിക്കുന്നത്. പരമാവധി ആളുകൾ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന്7 പഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ് അറിയിച്ചു.

Related posts

കൊ​ട്ടി​യൂ​രി​ൽ ഞാ​റ്റു​വേ​ല ച​ന്ത

Aswathi Kottiyoor

അടയ്ക്കാത്തോട് ടൗൺ ശുചീകരണ യജ്ഞം ; നവംബർ രണ്ടിന്

Aswathi Kottiyoor

കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു*

Aswathi Kottiyoor
WordPress Image Lightbox