24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല വ​ർ​ധ​ന തു​ട​രു​ന്നു.
Kerala

രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല വ​ർ​ധ​ന തു​ട​രു​ന്നു.

രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല വ​ർ​ധ​ന തു​ട​രു​ന്നു. പെ​ട്രോ​ളി​നും ഡീ​സ​ലി​നും 28 പൈ​സ ചൊ​വ്വാ​ഴ്ച വീ​തം കൂ​ടി. സം​സ്ഥാ​ന​ത്ത് പെ​ട്രോ​ള്‍ വി​ല ഇ​തോ​ടെ നൂ​റ് രൂ​പ​യ്ക്ക​രി​കി​ലെ​ത്തി.

തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 99.27 രൂ​പ​യാ​ണ് ഇ​ന്ന​ത്തെ വി​ല. കൊ​ച്ചി​യി​ല്‍ ഡീ​സ​ലി​ന് 93 രൂ​പ 10 പൈ​സ​യും പെ​ട്രോ​ളി​ന് 97 രൂ​പ 72 പൈ​സ​യു​മാ​യി.

22 ദി​വ​സ​ത്തി​നു​ള്ളി​ല്‍ ഇ​ത് പ​ന്ത്ര​ണ്ടാം ത​വ​ണ​യാ​ണ് ഇ​ന്ധ​ന വി​ല കൂ​ട്ടു​ന്ന​ത്.

Related posts

വിലവർദ്ധന: പരിശോധന കടുപ്പിച്ച് സ്പെഷ്യല്‍ സ്ക്വാഡ്

Aswathi Kottiyoor

കേരളത്തിലെ മുഴുവൻ പശുക്കളുടെയും ഇൻഷ്വറൻസ് സാധ്യമാക്കുന്ന സമഗ്ര ഇൻഷുറൻസ്, വാക്സിൻ പദ്ധതി; കേന്ദ്രം എല്ലാ ആവശ്യങ്ങളും അനുഭാവപൂർവ്വം പരിഗണിച്ചു; മന്ത്രി ജെ. ചിഞ്ചുറാണി

Aswathi Kottiyoor

25 പദ്ധതി ഏറ്റെടുത്ത്‌ മാട്ടറയിലെ വനിതകൾ

Aswathi Kottiyoor
WordPress Image Lightbox