ലക്ഷദ്വീപുമായി ബന്ധപ്പെട്ട നിയമനടപടികളുടെ അധികാര പരിതി കേരള ഹൈക്കോടതിയില്‍നിന്ന് മാറ്റുന്നതിനുള്ള നീക്കങ്ങള്‍ അഡ്മിനിസ്ട്രഷന് ആരംഭിച്ചതായി റിപ്പോര്‍ട്ട്. ലക്ഷദ്വീപുമായി ബന്ധപ്പെട്ട കേസുകള്‍ കര്‍ണാടക ഹൈക്കോടതിയിലേക്കു മാറ്റാനാണ് ലക്ഷ്യമിടുന്നത്. അഡ്മിനിസ്ട്രേഷന്റെ പരിഷ്കാരങ്ങള്‍ക്കെതിരേ നിരവധി കേസുകളാണ് കേരള ഹൈക്കോടതി പരിധിയിലുള്ളത്.