Uncategorized
യുവതി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍; മരിച്ചത് കേളകം സ്വദേശിനി

കോഴിക്കോട്: പൂനൂരില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പൂനൂര്‍ കരിങ്കാളിമ്മല്‍ താമസിക്കുന്ന ജിസ്‌നയെ (24) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂര്‍ കേളകം സ്വദേശിനിയാണ് ജിസ്ന.കേളകം കൂനം പള്ള യിലെ പാലുമി രാജു-ഷീജ ദമ്പതികളുടെ മകളാണ്




