25.7 C
Iritty, IN
October 18, 2024
  • Home
  • kannur
  • ക​ണ്ണൂ​ർ ഗ​വ. മെ​ഡി​. കോ​ള​ജ്: 125 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി
kannur

ക​ണ്ണൂ​ർ ഗ​വ. മെ​ഡി​. കോ​ള​ജ്: 125 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി

ക​ണ്ണൂ​ർ പ​രി​യാ​രം ഗ​വ.മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് 125 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി ന​ൽ​കി​യ​താ​യി മ​ന്ത്രി വീ​ണ ജോ​ർ​ജ് അ​റി​യി​ച്ചു. ക​ല്യാ​ശേ​രി എം​എ​എ​ൽ​എ എം. ​വി​ജി​നി​ന്‍റെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ച​ത്. ട്രോ​മാ കെ​യ​റി​ന് മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലാ​യി​ട്ടാ​ണ് ഭ​ര​ണാ​നു​മ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്. ഇ​തി​ൽ ട്രോ​മ കെ​യ​ർ ഫേ​സ് ഒ​ന്നി​ന് കി​ഫ്ബി​യി​ൽ നി​ന്നും ധ​ന​കാ​ര്യ അ​നു​മ​തി ല​ഭി​ച്ച് ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ ന​ട​ന്നു വ​രു​ന്നു. ര​ണ്ട് മു​ന്ന് ഘ​ട്ട​ങ്ങ​ൾ​ക്ക് അ​ന്തി​മ ധ​ന​കാ​ര്യ അ​നു​മ​തി ല​ഭി​ക്കേ​ണ്ട​തു​ണ്ട്.
മെ​ഡി​ക്ക​ൽ കോ​ള​ജ് സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത​തി​നു ശേ​ഷം യ​ന്ത്രോ​പ​ക​ര​ണ​ങ്ങ​ൾ, മ​റ്റ് സൗ​ക​ര്യ​വി​ക​സ​ങ്ങ​ൾ​ക്കും ഫ​ണ്ട് അ​നു​വ​ദി​ച്ചു. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​രെ നി​ല​നി​ർ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 1430 അ​ധ്യാ​പ​ക-​അ​ന​ധ്യാ​പ​ക ത​സ്തി​ക​ൾ സൃ​ഷ്ട്ടി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ ആ​ശു​പ​ത്രി​യു​ടെ സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന് 100 അ​ധ്യാ​പ​ക ത​സ്തി​ക​ക​ളും 11 അ​ന​ധ്യാ​പ​ക ത​സ്തി​ക​ക​ളും (മി​നി​സ്റ്റി​രി​യ​ൽ ) ഉ​ൾ​പ്പ​ടെ 1541 ത​സ്തി​ക സൃ​ഷ്ടി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി മ​റു​പ​ടി ന​ൽ​കി.

Related posts

നിയന്ത്രണങ്ങളിൽ ഇളവ് ടിപിആർ 10ൽ താഴെയുള്ള തദ്ദേശസ്ഥാപനങ്ങളിൽ മാത്രം: കണ്ണൂർ ജില്ല കലക്ടർ

Aswathi Kottiyoor

കോ​വി​ഡ്കാ​ല ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ത​ല​ശേ​രി അ​തി​രൂ​പ​ത

Aswathi Kottiyoor

തി​ര​ക്കൊ​ഴി​യാ​തെ ന​ഗ​രം; പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി പോ​ലീ​സ്

WordPress Image Lightbox