Uncategorized

ചത്ത പശുവിന്റെ പേരില്‍ പോലിസുകാരന്‍ അടക്കം രണ്ടു പേരെ കൊന്ന സംഭവം; ബിജെപി നേതാവ് അടക്കം 38 പേര്‍ കുറ്റക്കാര്‍; ശിക്ഷാവിധി ഇന്ന്

ബുലന്ദ്ഷഹര്‍: ചത്തപശുവിന്റെ പേരില്‍ ആക്രമണങ്ങള്‍ അഴിച്ചുവിടുകയും പോലിസുകാരന്‍ അടക്കം രണ്ടുപേര്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തില്‍ ബിജെപി നേതാവ് അടക്കം 38 പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. സംഭവം നടക്കുന്ന കാലത്ത് ബജ്‌റങ് ദള്‍ നേതാവും ഇപ്പോള്‍ ബിജെപി നേതാവുമായ യോഗേഷ് രാജ് അടക്കമുള്ളവരാണ് കുറ്റക്കാര്‍

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button