24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ബിബിസി മാതൃകയില്‍ ദൂരദർശന്റെ അന്താരാഷ്ട്ര ചാനല്‍ വരുന്നു; പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ സർക്കാർ…………
Kerala

ബിബിസി മാതൃകയില്‍ ദൂരദർശന്റെ അന്താരാഷ്ട്ര ചാനല്‍ വരുന്നു; പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ സർക്കാർ…………

ന്യൂഡൽഹി: ഇന്ത്യൻ കാഴ്ചപ്പാടുകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിനായി ബിബിസി മാതൃകയിൽ അന്താരാഷ്ട്ര ചാനൽ ആരംഭിക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. കോവിഡ് വ്യാപനത്തിന്റെ രണ്ടാംതരംഗം കൈകാര്യം ചെയ്യുന്നതിൽ അന്താരാഷ്ട്ര മാധ്യമങ്ങളിൽ സർക്കാരിനെതിരേ വാർത്തകൾ വന്നതിന്റെ പശ്ചാത്തലത്തിലാണ് ലോകത്തിന് മുന്നിൽ ഇന്ത്യയുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്രചാനൽ തുടങ്ങുന്നത്.

കഴിഞ്ഞ ആഴ്ച പ്രസാർ ഭാരതി വിശദമായ പദ്ധതിരേഖ സമർപ്പിക്കുന്നതിനായുളള താല്പര്യപത്രം പുറപ്പെടുവിച്ചിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളുമായി ചേർന്ന് പ്രവർത്തിച്ചിട്ടുളള കൺസൾട്ടൻസികളെയാണ് പദ്ധതിരേഖ സമർപ്പിക്കുന്നതിനായി ക്ഷണിച്ചിരിക്കുന്നത്.

Related posts

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നാളെ; കേന്ദ്ര വിരുദ്ധപരാമർശങ്ങൾ വായിക്കുമോ എന്നത് നിർണായകം –

Aswathi Kottiyoor

പി എസ് സി നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി

Aswathi Kottiyoor

ആശ്രയ പദ്ധതിയുടെ വിശദീകരണ യോഗവും അംഗത്വ വിതരണവും

Aswathi Kottiyoor
WordPress Image Lightbox