24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • പച്ചക്കറിയുടെ മറവില്‍ വീണ്ടും മദ്യ കടത്ത് ; വാഹന പരിശോധനയിൽ കർണാടക മദ്യം പിടികൂടി.
Iritty

പച്ചക്കറിയുടെ മറവില്‍ വീണ്ടും മദ്യ കടത്ത് ; വാഹന പരിശോധനയിൽ കർണാടക മദ്യം പിടികൂടി.

ഇരിട്ടി : ഇരിട്ടി ഡി വൈ എസ് പി പ്രിൻസ് എബ്രഹിമിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇരിട്ടി പോലീസ് സ്റ്റേഷൻ പരിസരത്തു വെച്ച് നടന്ന വാഹന പരിശോധനയിൽ കർണാടക മദ്യം പിടികൂടി. ഇരിട്ടി എസ് ഐ അബ്ബാസ് അലി,എസ് ഐ നാസർ പൊയിലൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ അബ്ദുൽ റഷീദ്, വിളക്കോട്-വനിതാ സി പി ഒ സൗമ്യ, ഡ്രൈവർ സി പി ഒ നിജേഷ് എന്നിവരാണ് സംഘംത്തിലുണ്ടായിരുന്നത്. കർണാടകയിൽ നിന്നും വരികയായിരുന്ന പച്ചക്കറി വണ്ടി( KL 44 C 8819 )യിൽ നിന്നുമാണ് മദ്യം പിടികൂടിയത്. വാഹനത്തിൽ നിന്നും 360 കുപ്പി മദ്യം ആണ് പിടികൂടിയത്. സബീഷ് കണ്ണവം, ലെനി പോൾ പേരാവൂർ എന്നിവരെ അറസ്റ്റ് ചെയ്തു.

Related posts

ഭിന്നശേഷി കലോത്സവം നടത്തി

Aswathi Kottiyoor

കീഴൂർ മഹാവിഷ്ണു ക്ഷേത്രോത്സവത്തിന് ഇന്ന് തുടക്കം

Aswathi Kottiyoor

ആ​റ​ളം ഫാം ​ന​ഴ്സ​റി​യി​ല്‍നി​ന്ന് മ​ത്സ്യ​വും വി​പ​ണി​യി​ലേ​ക്ക്

Aswathi Kottiyoor
WordPress Image Lightbox