24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞു 3 പേർക്ക് പരിക്ക്…………
kannur

രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞു 3 പേർക്ക് പരിക്ക്…………

ആലക്കോട്: രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞു 3 പേർക്ക് പരിക്ക്. ആലക്കോട് കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിലെ ആംബുലൻസ് ആണ് തളിപ്പറമ്പ് ഏഴാംമൈൽ വച്ച് അപകടത്തിൽപ്പെട്ടത്. ആലക്കോട് ഭാഗത്തുനിന്നും രോഗിയുമായി കണ്ണൂര് സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. മണക്കടവ് സ്വദേശിയായ രാജപ്പൻ, സുലോചന എന്നിവർക്കും ആംബുലൻസ് ഡ്രൈവർ രഞ്ജിത്തിനും ഗുരുതരമായി പരിക്കേറ്റു. ഇവരെ കണ്ണൂര് എകെജി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

Related posts

നഗരത്തിൽ എത്തുന്നവർക്ക് ഇനി ഏത് സമയത്തും പേടി കൂടാതെ നടക്കാം.

Aswathi Kottiyoor

വ​ര​വേ​ല്പിനൊരുങ്ങി സ്കൂ​ളു​ക​ൾ

Aswathi Kottiyoor

വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ളി​ല്‍ വ​ഞ്ചി​ത​രാ​ക​രു​തെ​ന്ന് ക​ള​ക്ട​ര്‍

Aswathi Kottiyoor
WordPress Image Lightbox