23.8 C
Iritty, IN
October 5, 2024
  • Home
  • Iritty
  • കോവിഡ് ബാധിച്ച് വീട്ടമ്മ മരിച്ചു
Iritty

കോവിഡ് ബാധിച്ച് വീട്ടമ്മ മരിച്ചു

ഇരിട്ടി : പായത്ത് വീട്ടമ്മ കൊവിഡ് ബാധിച്ച് മരിച്ചു. വട്ട്യറയിലെ കണ്ണോത്തുംകണ്ടി രജിത (48 ) ആണ് ചികിൽസക്കിടെ മരണമടഞ്ഞത്.
പരേതനായ സി. സി. കുഞ്ഞിരാമൻ നമ്പ്യാരുടെയും കെ. കെ. ലക്ഷ്മി അമ്മയുടെയും മകളാണ്. ഭർത്താവ് : വിലങ്ങേരി രാമചന്ദ്രൻ. മക്കൾ: അശ്വതി, അഞ്ജന. മരുമക്കൾ: ദിലീപ് , ഷജിത്ത് . സഹോദരങ്ങൾ: ഇന്ദിര, സത്യൻ, സരിത, മഹിത, അജിത, വിജിത. സംസ്കാരം ഞായറാഴ്‌ച രാവിലെ 9. മണിക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വീട്ടുവളപ്പിൽ.

Related posts

കെ എസ് എസ് പി എ വനിതാ ഫോറം കൺവൻഷൻ

Aswathi Kottiyoor

മാവോയിസ്റ്റ് ഭീഷണി – കരിക്കോട്ടക്കരിയിൽ രണ്ട് പ്ലാറ്റൂൺ കേന്ദ്രസേനയെ നിയോഗിച്ചു………..

Aswathi Kottiyoor

ആറളം സ്കൂളിൽ നിന്നും ബോംബ് കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox