Uncategorized
ചക്കരക്കല്ലിലെ ജില്ല ബിൽഡിങ് മെറ്റീരിയൽ കോ-ഓപ്പ് സൊസൈറ്റി തിരിമറി; ഒരാൾ അറസ്റ്റിൽ

കണ്ണൂർ: ചക്കരക്കല്ലിലെ ജില്ല ബിൽഡിങ് മെറ്റീരിയൽ കോ-ഓപ്പ് സൊസൈറ്റിയിൽ കോടിക്കണക്കിന് രൂപയുടെ തിരിമറി നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. സൊസൈറ്റി സെക്രട്ടറിയായിരുന്ന പാനേരിച്ചാൽ കക്കോത്ത് സ്വദേശി ഇ.കെ. ഷാജിയെയാണ് ചക്കരക്കൽ പോലീസ് അറസ്റ്റുചെയ്തത്.




