27.8 C
Iritty, IN
July 7, 2024
  • Home
  • Iritty
  • മാ​ട്ട​റ സ​മ്പൂ​ർ​ണ ശു​ചി​ത്വ​ത്തി​ലേ​ക്ക്
Iritty

മാ​ട്ട​റ സ​മ്പൂ​ർ​ണ ശു​ചി​ത്വ​ത്തി​ലേ​ക്ക്

മാ​ട്ട​റ: മൂ​ന്നാ​മ​ത്തെ ഡ്രൈ ​ഡേ​യും പൊ​തു​ശു​ചീ​ക​ര​ണ​വും ന​ട​ത്തി മാ​ട്ട​റ വാ​ർ​ഡ്. മൂ​ന്നാ​മ​ത്തെ ഡ്രൈ ​ഡേ ആ​യ ഇ​ന്ന​ലെ വാ​ർ​ഡി​ലെ നാ​നൂ​റു വീ​ടു​ക​ളി​ൽ നി​ന്നു​മു​ള്ള മാ​ലി​ന്യ​ങ്ങ​ൾ വാ​ഹ​ന​ത്തി​ൽ ശേ​ഖ​രി​ച്ചു. പ്ലാ​സ്റ്റി​ക് ഒ​ഴി​കെ​യു​ള്ള​വ സം​സ്ക​രി​ച്ചു. വീ​ടു​ക​ളി​ൽ നി​ന്ന് ചാ​ക്കി​ലാ​ക്കി റോ​ഡി​ൽ എ​ത്തി​ച്ച മാ​ലി​ന്യ​ങ്ങ​ൾ വാ​ർ​ഡ് കാ​യി​ക വേ​ദി​യി​ലെ കു​ട്ടി​ക​ൾ വാ​ഹ​ന​ങ്ങ​ളി​ൽ പോ​യി ശേ​ഖ​രി​ച്ചു.​വീ​ടു​ക​ളി​ൽ വേ​സ്റ്റ് ബി​ന്നു​ക​ൾ സ്ഥാ​പി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​വും പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​ത്തോ​ടെ വാ​ർ​ഡ് സ​മ്പൂ​ർ​ണ ശു​ചി​ത്വ വാ​ർ​ഡാ​യി ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കും.
ജ​നു​വ​രി 24 ന് ​ഡ്രൈ ഡേ ​ആ​ച​രി​ച്ച് ഗ്രാ​മ​ത്തി​ലെ വീ​ടു​ക​ളി​ൽ നി​ന്ന് 25 ട​ണ്ണി​ല​ധി​കം മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്തി​രു​ന്നു. മാ​ട്ട​റ വാ​ർ​ഡ് ജാ​ഗ്ര​താ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് ര​ണ്ടാ​മ​ത് ഡ്രൈ ​ഡേ ന​ട​ത്തി​യ​ത്. സു​ന്ദ​ര മാ​ട്ട​റ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ടൗ​ൺ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​വും ന​ട​ന്നു വ​രി​ക​യാ​ണ്.
മാ​ലിന്യ ​ശേ​ഖ​ര​ണ​ത്തി​ന് വാ​ർ​ഡ് മെം​ബ​ർ സ​രു​ൺ തോ​മ​സ്, കാ​യി​ക​വേ​ദി പ്ര​വ​ർ​ത്ത​ക​രാ​യ അ​മ​ൽ , സ്റ്റാ​ർ​ലി​ൻ സ​ജി, സ​ജോ ജോ​സ​ഫ്, അ​ബി​ൻ നി​ക്സ​ൺ, ആ​ൽ​ബി​ൻ തോ​മ​സ്, അ​ഖി​ൽ തോ​മ​സ്, എ​ഡ്വി​ൻ മ​നോ​ജ്‌, ശ​ര​ത് ശ​ശി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts

മലയോരമേഖലയിൽ കാലവർഷം കലിതുള്ളിത്തുടങ്ങി; അയ്യൻകുന്നിൽ വീട് തകർന്ന് ഗൃഹനാഥന് പരിക്ക് ആറളത്ത് നാല് വീടുകൾക്ക് നാശം

Aswathi Kottiyoor

പരിസ്ഥിതി ലോല മേഖലാ പ്രഖ്യാപനം – ഇരിട്ടിയിൽ സർവക്ഷി കർമ്മ സമിതി രൂപീകരിച്ചു 14 ന് മലയോര ഹർത്താൽ

Aswathi Kottiyoor

നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട സ്‌കൂട്ടിയിൽ ഇടിച്ച് ഒരാൾക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox