24.6 C
Iritty, IN
September 28, 2024
  • Home
  • kannur
  • ആ​ശു​പ​ത്രി​ക​ള്‍ ഓ​ണ്‍​ലൈ​നി​ല്‍: ഇ-​സ​ഞ്ജീ​വ​നി വ​ഴി ചി​കി​ത്സ തേ​ടാം
kannur

ആ​ശു​പ​ത്രി​ക​ള്‍ ഓ​ണ്‍​ലൈ​നി​ല്‍: ഇ-​സ​ഞ്ജീ​വ​നി വ​ഴി ചി​കി​ത്സ തേ​ടാം

ക​ണ്ണൂ​ർ: ആ​ശു​പ​ത്രി​ക​ളി​ല്‍ രോ​ഗി​ക​ളു​ടെ തി​ര​ക്ക് ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ-​സ​ഞ്ജീ​വ​നി വ​ഴി ചി​കി​ത്സ തേ​ടാം. കോ​വി​ഡ്-19 വാ​ക്‌​സി​നേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ സം​ശ​യ​ങ്ങ​ള്‍​ക്കും ഇ-​സ​ഞ്ജീ​വ​നി ടെ​ലി​മെ​ഡി​സി​ന്‍ ഒ​പി​ഡി വ​ഴി മ​റു​പ​ടി ല​ഭി​ക്കും. ആ​ശു​പ​ത്രി​യി​ല്‍ നേ​രി​ട്ട് പോ​കാ​തെ ഓ​ണ്‍​ലൈ​ന്‍ വ​ഴി ജ​ന​ങ്ങ​ള്‍​ക്ക് ചി​കി​ത്സാ സൗ​ക​ര്യം ഒ​രു​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രം​ഭി​ച്ച ഇ-​സ​ഞ്ജീ​വ​നി​യി​ലൂ​ടെ സ്‌​പെ​ഷാ​ലി​റ്റി, സൂ​പ്പ​ര്‍ സ്‌​പെ​ഷാ​ലി​റ്റി സേ​വ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ 33 ത​രം ഒ​പി​ഡി സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ണ്.
ജ​ന​റ​ല്‍ ഒ​പി (രാ​വി​ലെ എ​ട്ടു മു​ത​ല്‍ രാ​ത്രി എ​ട്ടു വ​രെ), ശി​ശു-​ന​വ​ജാ​ത ശി​ശു വി​ഭാ​ഗം (തി​ങ്ക​ള്‍ -ശ​നി, രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച ഒ​ന്നു വ​രെ), മാ​ന​സി​കാ​രോ​ഗ്യ വി​ഭാ​ഗം (തി​ങ്ക​ള്‍ -വെ​ള്ളി, രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ ഉ​ച്ച ഒ​ന്നു വ​രെ), കോ​വി​ഡാ​ന​ന്ത​ര ചി​കി​ത്സ​യ്ക്കു​ള്ള പോ​സ്റ്റ് കൊ​വി​ഡ് ഒ​പി (എ​ല്ലാ​ദി​വ​സ​വും രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ), കു​ഞ്ഞു​ങ്ങ​ളി​ലെ വൈ​ക​ല്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​കി​ത്സ​യ്ക്കു​ള്ള ഡി​ഇ​ഐ​സി ഒ​പി (തി​ങ്ക​ള്‍ -വെ​ള്ളി, രാ​വി​ലെ 10 മു​ത​ൽ -വൈ​കു​ന്നേ​രം നാ​ല് വ​രെ ) കൗ​മാ​ര ക്ലി​നി​ക്ക് (തി​ങ്ക​ള്‍ -വെ​ള്ളി, രാ​വി​ലെ 10മു​ത​ൽ -വൈ​കു​ന്നേ​രം നാ​ല് വ​രെ).സ്‌​പെ​ഷാ​ലി​റ്റി ഒ ​പി​ക​ള്‍ : ഇ​ന്ത്യ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഡ​യ​ബ​റ്റി​ക്‌​സ് തി​രു​വ​ന​ന്ത​പു​രം- എ​ന്‍​സി​ഡി ഒ ​പി (ചൊ​വ്വ,വ്യാ​ഴം, ഉ​ച്ച ര​ണ്ട് മു​ത​ൽ -വൈ​കു​ന്ന​രം നാ​ല് വ​രെ). ഇം​ഹാ​ന്‍​സ് കോ​ഴി​ക്കോ​ട്- കു​ട്ടി​ക​ള്‍​ക്കും (ചൊ​വ്വ) മു​തി​ര്‍​ന്ന​വ​ര്‍​ക്കു​മു​ള്ള (ബു​ധ​ന്‍ ) പ്ര​ത്യേ​ക മാ​ന​സി​കാ​രോ​ഗ്യ ക്ലി​നി​ക്ക് (രാ​വി​ലെ 10മു​ത​ൽ ഉ​ച്ച 12 വ​രെ).
മ​ല​പ്പു​റം ജി​ല്ല​യി​ലെ വി​ദ​ഗ്ധ​ര്‍ നേ​തൃ​ത്വം ന​ല്‍​കു​ന്ന മാ​ന​സി​കാ​രോ​ഗ്യ ക്ലി​നി​ക്കു​ക​ള്‍ (ചൊ​വ്വ, വ്യാ​ഴം രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ ഉ​ച്ച ഒ​ന്ന് വ​രെ), ഡെ​ര്‍​മ​റ്റോ​ള​ജി ഒ​പി (വ്യാ​ഴം രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ ഉ​ച്ച ഒ​ന്ന് വ​രെ).
മ​ല​ബാ​ര്‍ കാ​ന്‍​സ​ര്‍ സെ​ന്‍റ​ര്‍ ത​ല​ശേ​രി ഹെ​ഡ്-​നെ​ക്ക് കാ​ന്‍​സ​ര്‍ വി​ഭാ​ഗം (ചൊ​വ്വ, വെ​ള്ളി), സ​ര്‍​ജി​ക്ക​ല്‍ ഓ​ങ്കോ​ള​ജി (തി​ങ്ക​ള്‍ , വ്യാ​ഴം), മെ​ഡി​ക്ക​ല്‍ ഓ​ങ്കോ​ള​ജി (ബു​ധ​ന്‍ , വെ​ള്ളി), ര​ക്താ​ര്‍​ബു​ദ സം​ബ​ന്ധ​മാ​യ ഹെ​മ​റ്റോ​ള​ജി ക്ലി​നി​ക്കു​ക​ള്‍ (ചൊ​വ്വ, വ്യാ​ഴം), സ്ത​നാ​ര്‍​ബു​ദ/​ഗൈ​ന​ക്കോ​ള​ജി​ക്ക​ല്‍ കാ​ന്‍​സ​ര്‍ ക്ലി​നി​ക്കു​ക​ള്‍ (തി​ങ്ക​ള്‍ , ബു​ധ​ന്‍), ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ ക്ലി​നി​ക്ക് (വെ​ള്ളി), കു​ട്ടി​ക​ളി​ലെ കാ​ന്‍​സ​ര്‍ ചി​കി​ത്സാ ക്ലി​നി​ക്ക് (ബു​ധ​ന്‍ ), റേ​ഡി​യേ​ഷ​ന്‍ ക്ലി​നി​ക്ക് (തി​ങ്ക​ള്‍ , വ്യാ​ഴം), പു​ന​ര​ധി​വാ​സ ക്ലി​നി​ക്കു​ക​ളും നേ​ത്ര​രോ​ഗ ചി​കി​ത്സാ വി​ഭാ​ഗ​വും (വെ​ള്ളി), സാ​ന്ത്വ​ന പ​രി​ച​ര​ണ ചി​കി​ത്സാ ക്ലി​നി​ക്കു​ക​ള്‍ (ചൊ​വ്വ, വെ​ള്ളി) എ​ന്നി​വ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു മു​ത​ല്‍ നാ​ലു വ​രെ​യും കൊ​ച്ചി​ന്‍ കാ​ന്‍​സ​ര്‍ സെ​ന്‍റ​ര്‍- ഹെ​ഡ്, നെ​ക്ക് വി​ഭാ​ഗം (ബു​ധ​ന്‍ , വെ​ള്ളി), മെ​ഡി​ക്ക​ല്‍ ഓ​ങ്കോ​ള​ജി (തി​ങ്ക​ള്‍ , ചൊ​വ്വ), ഗ​ര്‍​ഭാ​ശ​യ കാ​ന്‍​സ​ര്‍ ക്ലി​നി​ക്ക് (വ്യാ​ഴം), റേ​ഡി​യേ​ഷ​ന്‍ ക്ലി​നി​ക്ക് (വ്യാ​ഴം, വെ​ള്ളി) എ​ന്നി​വ രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ല്‍ ഉ​ച്ച 12 വ​രെ​യും റീ​ജ​ണ​ല്‍ കാ​ന്‍​സ​ര്‍ സെ​ന്‍റ​ര്‍ തി​രു​വ​ന​ന്ത​പു​രം- സം​ശ​യ​നി​വാ​ര​ണ​വും നി​ര്‍​ദേ​ശ​ങ്ങ​ളും വി​ഭാ​ഗം (ചൊ​വ്വ, വെ​ള്ളി ഉ​ച്ച ര​ണ്ട് മു​ത​ൽ മൂ​ന്ന് വ​രെ), ഡി​ഇ​എ​ഫ് ക്ലി​നി​ക്കു​ക​ള്‍ (ചൊ​വ്വാ​ഴ്ച​ക​ളി​ല്‍ യ​ഥാ​ക്ര​മം ഉ​ച്ച​ക​ഴി​ഞ്ഞ് 2.30-3.30, 2-2.45, 3.30-4.15), സി, ​ബി, എ ​ക്ലി​നി​ക്കു​ക​ള്‍ (വെ​ള്ളി​യാ​ഴ്ച​ക​ളി​ല്‍ യ​ഥാ​ക്ര​മം ഉ​ച്ച​യ്ക്ക് 2-2.45, 2.45-3.30, 3.30-4.14) കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ വി​ദ​ഗ്ധ ഡോ​ക്ട​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ത്വ​ക് രോ​ഗ​വി​ഭാ​ഗം (തി​ങ്ക​ള്‍ , ചൊ​വ്വ, വ്യാ​ഴം രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ ഉ​ച്ച ഒ​ന്ന് വ​രെ. ശി​ശു​രോ​ഗ വി​ഭാ​ഗം (ബു​ധ​ന്‍ -ശ​നി രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ ഒ​ന്നു വ​രെ), ഒ​ബ്സ്റ്റ​ട്രി​ക്‌​സ്, ഗൈ​ന​ക്കോ​ള​ജി (വെ​ള്ളി ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ ), മാ​ന​സി​കാ​രോ​ഗ്യ ക്ലി​നി​ക്കു​ക​ള്‍ (ചൊ​വ്വ, വ്യാ​ഴം ഉ​ച്ച ര​ണ്ടു മു​ത​ൽ -നാ​ല് വ​രെ ), ഹൃ​ദ്രോ​ഗ ചി​കി​ത്സാ വി​ഭാ​ഗം (വെ​ള്ളി രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ ഉ​ച്ച ഒ​ന്ന് വ​രെ), ജ​ന​റ​ല്‍ മെ​ഡി​സി​ന്‍ (ചൊ​വ്വ, വ്യാ​ഴം, ശ​നി ഒ​ൻ​പ​ത് മു​ത​ൽ ഒ​ന്ന് വ​രെ) എ​ന്നി​വ​യും പ്ര​വ​ര്‍​ത്തി​ക്കും.
esanjeevani ആ​പ്ലി​ക്കേ​ഷ​ന്‍ വ​ഴി​യും വെ​ബ്‌​സൈ​റ്റ് വ​ഴി​യും ടെ​ലി മെ​ഡി​സി​ന്‍ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്.

Related posts

*സൗജന്യ മൊബൈൽ ആർ ടി പി സി ആർ പരിശോധന*

Aswathi Kottiyoor

കൊവിഡ് വാക്‌സിന്‍ രണ്ടാം ഡോസ്; വിമുഖത പാടില്ല

Aswathi Kottiyoor

മ​ല​യോ​ര ജ​ന​ത​യു​ടെ ജ​ന്മാ​വ​കാ​ശ​ത്തി​നു​നേ​രെ​യു​ള്ള ക​ട​ന്നു​ക​യ​റ്റ​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ൽ പ​രാ​തി പ്ര​ള​യം

Aswathi Kottiyoor
WordPress Image Lightbox