Uncategorized

ജൂലൈ ഒൻപതിന്റെ ദേശീയ പണിമുടക്കിൽ മുഴുവൻ ബാർബർ-ബ്യൂട്ടീഷ്യൻ തൊഴിലാളികളും പങ്കെടുക്കും

കണ്ണൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജൂലൈ 9ന് ഐക്യ ട്രേഡ് യൂണിയൻ നടത്തുന്ന അഖിലേന്ത്യ പണിമുടക്കിൽ ജില്ലയിലെ മുഴുവൻ ബാർബർ- ബ്യൂട്ടീഷ്യൻ തൊഴിലാളികളും പണിമുടക്കി കേന്ദ്രസർക്കാരിൻ്റെ തൊഴിലാളി ദ്രോഹ നടപടിക്കെതിരേ പ്രതിഷേധിക്കുമെന്ന് കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷൻസ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ല സെക്രട്ടറി മനോജ് നടുവനാട്, പ്രസിഡണ്ട് വത്സൻ കൂത്തുപറമ്പ് എന്നിവർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button