Uncategorized

ബഷീർ അനുസ്മരണം; തലക്കാണി ഗവ.യു.പി.സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു

തലക്കാണി: തലക്കാണി ഗവ.യു.പി.സ്കൂളിൽ ബഷീർ അനുസ്മരണത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ജിം നമ്പുടാകം അധ്യക്ഷനായ ചടങ്ങിൽ സാംസ്കാരിക പ്രവർത്തകൻ രഞ്ജിത്ത് മാർക്കോസ് ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. ഹെഡ്മാസ്റ്റർ സുനിൽ കുമാർ എം.വി, ഷിൻ്റോ കെ.സി എന്നിവർ സംസാരിച്ചു. ബഷീർ ഫോട്ടോ പ്രദർശനം, ബഷീർ കൃതികളുടെ പ്രദർശനം, അടിക്കുറിപ്പ് മത്സരം എന്നിവ നടന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button