Uncategorized
അനുമോദന സദസ്സ് ജൂൺ 29ന്

കേരള കോ ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയന്റെ നേതൃത്വത്തിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ സഹകരണ ജീവനക്കാരുടെ മക്കൾക്കുള്ള അനുമോദനം ജൂൺ 29 ഞായറാഴ്ച രാവിലെ 10 മണിക്ക് കണ്ണൂർ എൻജിഒ ഹാളിൽ നടക്കും. കെ. സി ഇ യു സംസ്ഥാന ജനറൽ സെക്രട്ടറി എൻ കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.




