24.4 C
Iritty, IN
October 4, 2024
  • Home
  • Iritty
  • ഇരിട്ടി ടൗണില്‍ മൃഗാശുപത്രിക്ക് സമീപം തീപിടുത്തം……………..
Iritty

ഇരിട്ടി ടൗണില്‍ മൃഗാശുപത്രിക്ക് സമീപം തീപിടുത്തം……………..

ഇരിട്ടി: ഇരിട്ടി ടൗണില്‍ മൃഗാശുപത്രിക്ക് സമീപമുള്ള സ്വകാര്യ വ്യക്തിയുടെപറമ്പില്‍ തീ തീപിടുത്തം.പറമ്പില്‍ തീ കത്തുന്നത് കണ്ട ഉടന്‍ തന്നെ നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു ഇരിട്ടിയിൽ നിന്നും ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു.

Related posts

മുഴക്കുന്ന് ഗവ:യു പി സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു.

Aswathi Kottiyoor

ബാവലിപ്പുഴയുടെ തീരങ്ങൾ ശുചികരിച്ചു

Aswathi Kottiyoor

ശക്തമായ കാറ്റില്‍ തെങ്ങ് വീണ് വീടിന് നാശനഷ്ടം

Aswathi Kottiyoor
WordPress Image Lightbox