Uncategorized

പെൺമക്കൾ നോക്കുന്നില്ല; 4 കോടി വിലയുള്ള സ്വത്തുക്കളുടെ രേഖകൾ ക്ഷേത്ര ഭണ്ഡാരത്തിൽ നിക്ഷേപിച്ച് വിമുക്ത ഭടൻ

തമിഴ്‌നാട്: പെൺമക്കൾ നോക്കാത്തതിനെ തുടർന്ന് 4 കോടി വിലയുള്ള സ്വത്തുക്കളുടെ രേഖകൾ ക്ഷേത്ര ഭണ്ഡാരത്തിൽ നിക്ഷേപിച്ച് വിമുക്ത ഭടൻ. തമിഴ്‌നാട് കേശവപുരം സ്വദേശി എസ് വിജയനാണ് തിരുവണ്ണാമല അരുൾമിഗു രേണുഗാമ്പാൾ അമ്മൻ ക്ഷേത്രത്തിന് ദാനം ചെയ്ത‌ത്. അതെ സമയം കുടുംബം സ്വത്ത് തിരിച്ചു പിടിക്കാൻ നിയമസഹായം തേടിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button