22.9 C
Iritty, IN
July 8, 2024
  • Home
  • Kolayad
  • കോളയാട് ലോക്കൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു…
Kolayad

കോളയാട് ലോക്കൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു…

കോളയാട്: മട്ടന്നൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ.ശൈലജ ടീച്ചറുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥമുള്ള കോളയാട് ലോക്കൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ കൊളയാടിൽ നടന്നു. എൻ.രാജുവിന്റെ അധ്യക്ഷതയിൽ സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.പുരുഷോത്തമൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ ശൈലജ ടീച്ചർ, കെ.ടി. ജോസഫ്, എ. ഷാജു, കെ.ഇ സുധീഷ്, റീന നാരായണൻ,എ.ടി കുഞ്ഞഹമ്മദ്, ശ്രീജ പ്രദീപൻ,ഉമാദേവി തുടങ്ങിയവർ പങ്കെടുത്തു.

Related posts

കോളയാട് സ്കൂൾ വിദ്യാർഥിനിയെ കാണാതായതായി പരാതി

Aswathi Kottiyoor

ജാഗ്രത പാലിക്കണം.

Aswathi Kottiyoor

കെ.കെ.ശൈലജ ടീച്ചർ തെരഞ്ഞെടുപ്പ് പര്യടന പരിപാടികൾക്ക് സമാരംഭം കുറിച്ചു

Aswathi Kottiyoor
WordPress Image Lightbox