Uncategorized
ഒടുവിൽ 11 ദിവസത്തിന് ശേഷം രഞ്ജിതയെ തിരിച്ചറിഞ്ഞു

ഒടുവിൽ 11 ദിവസത്തിന് ശേഷം അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച രഞ്ജിതയെ തിരിച്ചറിഞ്ഞു .. അമ്മയുടെ ഡിഎൻഎ യുമായിട്ടാണ് രഞ്ജിതയുടെ ഡിഎൻഎ പൊരുത്തപ്പെട്ടത് ..
നാളെ പത്തനംതിട്ട പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളില്‍ പൊതുദര്‍ശനത്തിന് ശേഷം വൈകിട്ടോടെ വീട്ടുവളപ്പിൽ സംസ്കാരം നടക്കും..




