24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കോ​വി​ഡ് പ്ര​തി​രോ​ധം: കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ന് രാ​ജ്യാ​ന്ത​ര പു​ര​സ്കാ​രം
Kerala

കോ​വി​ഡ് പ്ര​തി​രോ​ധം: കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ന് രാ​ജ്യാ​ന്ത​ര പു​ര​സ്കാ​രം

കോ​​​വി​​​ഡ് മ​​​ഹാ​​​മാ​​​രി​​​യു​​​ടെ കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ൽ സു​​​ര​​​ക്ഷി​​​ത യാ​​​ത്ര​​​യൊ​​​രു​​​ക്കി​​​യ​​​തി​​​നു​​​ള്ള രാ​​​ജ്യാ​​​ന്ത​​​ര പു​​​ര​​​സ്കാ​​​രം കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ന്(​​​സി​​​യാ​​​ൽ). വ്യോ​​​മ​​​യാ​​​ന മേ​​​ഖ​​​ല​​​യി​​​ലെ രാ​​​ജ്യാ​​​ന്ത​​​ര സം​​​ഘ​​​ട​​​ന എ​​​യ​​​ർ​​​പോ​​​ർ​​​ട്ട് കൗ​​​ൺ​​​സി​​​ൽ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ലി​​​ന്‍റെ ‘വോ​​​യ്‌​​​സ് ഓ​​​ഫ് ദ ​​​ക​​​സ്റ്റ​​​മ​​​ർ’’ പു​​​ര​​​സ്‌​​​ക്കാ​​​ര​​​ത്തി​​​നാ​​​ണ് സി​​​യാ​​​ൽ അ​​​ർ​​​ഹ​​​മാ​​​യ​​​ത്.

കോ​​​വി​​​ഡി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് എ​​​ത്ര​​​മാ​​​ത്രം പ്ര​​​യോ​​​ജ​​​ന​​​ക​​​ര​​​മാ​​​യെ​​​ന്ന് മ​​​ന​​​സി​​​ലാ​​​ക്കാ​​​ൻ എ​​​യ​​​ർ​​​പോ​​​ർ​​​ട്ട് കൗ​​​ൺ​​​സി​​​ൽ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ എ​​​ല്ലാ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ലും പ​​​ഠ​​​നം ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. യാ​​​ത്ര​​​ക്കാ​​​രു​​​ടെ പ​​​രാ​​​തി​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ക്കാ​​​നും, അ​​​വ​​​രി​​​ൽ സു​​​ര​​​ക്ഷി​​​ത​​​ത്വ ബോ​​​ധം പ​​​ക​​​രാ​​​നും സി​​​യാ​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കാ​​​യ​​​താ​​​യി പു​​​ര​​​സ്‌​​​കാ​​​രം പ്ര​​​ഖ്യാ​​​പി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള അ​​​റി​​​യി​​​പ്പി​​​ൽ എ​​​യ​​​ർ​​​പോ​​​ർ​​​ട്ട് കൗ​​​ൺ​​​സി​​​ൽ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ൽ ലൂ​​​യി​​​സ് ഫെ​​​പി​​​ല് ഡി ​​​ഒ​​​ലി​​​വെ​​​റ വ്യ​​​ക്ത​​​മാ​​​ക്കി.

വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ അ​​​ന്താ​​​രാ​​​ഷ്ട്ര നി​​​ല​​​വാ​​​രം ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ എ​​​യ​​​ർ​​​പോ​​​ർ​​​ട്ട് കൗ​​​ൺ​​​സി​​​ൽ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ലി​​​ന്‍റെ വി​​​വി​​​ധ പ​​​ദ്ധ​​​തി​​​ക​​​ൾ പ്ര​​​യോ​​​ജ​​​ന​​​ക​​​ര​​​മാ​​​യി​​​രു​​​ന്നെ​​​ന്ന് സി​​​യാ​​​ൽ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ വി.​​​ജെ. കു​​​ര്യ​​​ൻ പ​​​റ​​​ഞ്ഞു.

Related posts

റോഡ് 6 മാസത്തിനകം തകർന്നാൽ വിജിലൻസ് അന്വേഷിക്കണം.*

Aswathi Kottiyoor

ഖാദി വസ്ത്രം ജീവിതത്തിന്റെ ഭാഗമാക്കിയവരെ ഖാദി ബോർഡ് ആദരിക്കുന്നു

Aswathi Kottiyoor

സൂചികകളിൽ ഉണർവ്: ബാങ്ക്, ഓട്ടോ, മെറ്റൽ ഓഹരികൾ നേട്ടത്തിൽ, ഐടി ഓഹരികളിൽ സമ്മർദം.

Aswathi Kottiyoor
WordPress Image Lightbox