Uncategorized

അനുമോദനം ജൂണ്‍ 25 ന്

പേരാവൂര്‍ റീജിയണല്‍ ബേങ്ക് പ്രവര്‍ത്തന പരിധിയിലുള്ള എസ്എസ്എല്‍സി,പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനം ജൂണ്‍ 25 ന് ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് പേരാവൂര്‍ റോബിന്‍സ് ഓഡിറ്റോറിയത്തില്‍ നടക്കും.ഡോ.വി ശിവദാസന്‍ എം പി ഉദ്ഘാടനം ചെയ്യും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button