Uncategorized

വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് സ്ഥാപക ദിനാചരണം നടത്തി

പേരാവൂർ: വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് സംഘടനയുടെ സ്ഥാപക ദിനമാചരിച്ചു. പേരാവൂർ ഓഫീസിൽ പി.ജി പവിത്രൻ പതാക ഉയർത്തി. യൂണിറ്റ് പ്രസിഡന്റ് ഷബി നന്ത്യത്ത് അധ്യക്ഷനായി. സെക്രട്ടറി ഷൈജിത് കോട്ടായി, ഏരിയ സെക്രട്ടറി എം. കെ അനിൽകുമാർ, ഏരിയ പ്രസിഡന്റ് അഷറഫ് ചെവിടിക്കുന്ന്,എം.കെ ദിനേശ് ബാബു, കെ.പി അബ്ദുൾ റഷീദ്, രാജു കാവനമാലിൽ, പ്രകാശൻ വാച്ചാലി, വർഗീസ് ഫൈനാൻസ്, എം.ബിന്ദു, റീജ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button