23.1 C
Iritty, IN
September 16, 2024
  • Home
  • Kerala
  • മുത്തൂറ്റ് ഗ്രൂപ്പ് ചെയര്മാന്‍ എം ജി ജോര്‍ജ് മുത്തൂറ്റ് അന്തരിച്ചു
Kerala

മുത്തൂറ്റ് ഗ്രൂപ്പ് ചെയര്മാന്‍ എം ജി ജോര്‍ജ് മുത്തൂറ്റ് അന്തരിച്ചു

ഓര്‍ത്തഡോക്‌സ് സഭ മുന്‍ ട്രസ്റ്റിയും മുത്തൂറ്റ് ഗ്രൂപ്പ് ചെയര്മാനുമായ എം ജി ജോര്‍ജ് മുത്തൂറ്റ് അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. പത്തനംതിട്ടിയലെ കോഴഞ്ചേരിയില്‍ 1949 നവംബര്‍ രണ്ടിനാണ് അദ്ദേഹം ജനിച്ചത്.

ഡല്‍ഹി കല്‍ക്കാജിയിലെ വസതിയിലായിരുന്നു അന്ത്യം. ഫോബ്‌സ് മാഗസിന്‍ കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച ഇന്ത്യയിലെ അതിസമ്ബന്നരുടെ പട്ടികയില്‍ ഇടം നേടി. ആറ് മലയാളികള്‍ ആണ് മാഗസിന്‍ ഇടം നേടിയത്. അതിലൊരാള്‍ ആയിരുന്നു എം ജി ജോര്‍ജ് മുത്തൂറ്റ്.

Related posts

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോട് കൂടിയ മഴ; മുന്നറിയിപ്പ്

ഇന്റേൺഷിപ്പ് ട്രെയിനിമാരുടെയും യങ് പ്രൊഫഷനലുകളുടെയും പരിശീലനത്തിനു തുടക്കമായി

Aswathi Kottiyoor

ഡ്രൈ​വിം​ഗ് ടെ​സ്റ്റ് മാ​റ്റ​ല്‍ അ​പേ​ക്ഷ​ക​രെ വ​ല​യ്ക്കു​ന്നു

Aswathi Kottiyoor
WordPress Image Lightbox