23.5 C
Iritty, IN
November 22, 2024
  • Home
  • Wayanad
  • വയനാട് ജില്ലയിലേക്ക് കടത്താൻ ശ്രമിച്ച റേഷൻ അരി പോലീസ് പിടിച്ചെടുത്തു….
Wayanad

വയനാട് ജില്ലയിലേക്ക് കടത്താൻ ശ്രമിച്ച റേഷൻ അരി പോലീസ് പിടിച്ചെടുത്തു….

വയനാട്:  വയനാട് ജില്ലയിലേക്ക് കടത്താൻ ശ്രമിച്ച 1,100 കിലോ റേഷൻ അരി പോലീസ് പിടിച്ചെടുത്തു. സൗജന്യമായി ആളുകൾക്ക് വിതരണം ചെയ്യുന്ന റേഷൻ അരിയാണ് വയനാട്ടിലേക്ക് കടത്താൻ ശ്രമിച്ചത്. പുത്തൂർ വയൽ സ്വദേശി ഷാജഹാൻ(29) ആണ് അരി കടത്താൻ ശ്രമിച്ചത്. ഷാജഹാനെ പോലീസ് അറസ്റ്റ് ചെയ്തു. നെല്ലക്കോട്ടക്ക് സമീപം വിലങ്ങുരുവിൽ നിന്ന് പിടിച്ചെടുത്ത അരിയും വാഹനവും ഉൾപ്പടെ പ്രതിയെ ഗൂഡല്ലൂർ ഫുഡ്‌ സെൽ വിഭാഗത്തിന് കൈ മാറി.

Related posts

ചുരത്തിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; മരണകാരണം വീഴ്ചയിലെ പരിക്കുകളെന്ന് പോലീസ്

Aswathi Kottiyoor

‘മാത്തുക്കുട്ടിയുടെ വഴികൾ’ ഓഡിയോ ലോഞ്ചിങ് നടന്നു.

Aswathi Kottiyoor

വ​യ​നാ​ട്ടി​ല്‍ തി​ങ്ക​ളാ​ഴ്ച യു​ഡി​എ​ഫ് ഹ​ര്‍​ത്താ​ൽ

Aswathi Kottiyoor
WordPress Image Lightbox