Uncategorized

വയനാട്ടിൽ കാണാതായ കുഞ്ഞിനെ വീട്ടിലെ തുണിക്കടിയിൽ നിന്ന് കിട്ടി

വയനാട്ടിൽ കാണാതായ കുഞ്ഞിനെ വീട്ടിലെ തുണിക്കടിയിൽ നിന്ന് കിട്ടി. കൽപ്പറ്റ സ്വദേശികളുടെ മകളായ സിദ്ര മറിയത്തെ ആയിരുന്നു കാണാതായത്. കുട്ടി വീട്ടിൽ കളിച്ചുകൊണ്ടിരുന്നപ്പോൾ അമ്മ നിസ്കരിക്കുകയായിരുന്നു. തിരിച്ച് വന്നപ്പോൾ കാണാതായതിനെ തുടർന്ന് വീട്ടുകാരും പൊലീസും ചോർന്ന് വ്യാപകമായി തെരച്ചിൽ നടത്തി. തെരച്ചിലിനിടയിൽ വീട്ടിൽ കൂട്ടിയിട്ട തുണിക്കടിയിൽ ഉറങ്ങിയ നിലയിൽ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button