24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഇ​ന്ധ​ന വി​ല​വ​ര്‍​ധ​ന​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് വാഹന പണിമുടക്ക് തുടങ്ങി………..
Kerala

ഇ​ന്ധ​ന വി​ല​വ​ര്‍​ധ​ന​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് വാഹന പണിമുടക്ക് തുടങ്ങി………..

ഇ​ന്ധ​ന വി​ല​വ​ര്‍​ധ​ന​യി​ല്‍ പ്ര​തി​ഷേ​ധി​ച്ചു സം​യു​ക്ത സ​മ​ര സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള വാ​ഹ​ന പ​ണി​മു​ട​ക്ക് തു​ട​ങ്ങി. രാ​വി​ലെ ആ​റു മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ് പ​ണി​മു​ട​ക്ക്.

ബി​എം​എ​സ് ഒ​ഴി​കെ​യു​ള്ള സം​ഘ​ട​ന​ക​ള്‍ പ​ങ്കു​ചേ​രും. സ്വ​കാ​ര്യ ബ​സു​ക​ളും പ​ണി​മു​ട​ക്കും. ടാ​ക്സി​ക​ളും ഓ​ട്ടോ​ക​ളും നി​ര​ത്തി​ലി​റ​ങ്ങി​ല്ല. കെ​എ​സ്‌ആ​ര്‍​ടി​സി​യി​ലെ സി​ഐ​ടി​യു, ഐ​എ​ന്‍​ടി​യു​സി, എ​ഐ​ടി​യു​സി സം​ഘ​ട​ന​ക​ള്‍ പ​ണി​മു​ട​ക്കി​ല്‍ പ​ങ്കെ​ടു​ക്കും.

അ​തേ​സ​മ​യം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി അ​റി​യി​ച്ചി​ട്ടു​ണ്ട്.

Related posts

ഡിജിറ്റൽ സയൻസ്‌ പാർക്ക്‌: ഒന്നാംഘട്ട പ്രവർത്തനങ്ങൾക്ക്‌ ഇന്ന്‌ തുടക്കം

Aswathi Kottiyoor

രാജ്യത്ത്‌ രോഗികൾ കൂടുന്നു; ആശങ്കയും ; മൂന്നാംതരംഗം നേരിടാൻ കേന്ദ്ര പാക്കേജ്‌.

Aswathi Kottiyoor

ഏഷ്യാ കപ്പ്: പാണ്ഡ്യ പഞ്ച്; ആവേശപ്പോരില്‍ പാക്കിസ്ഥാനെ അഞ്ച് വിക്കറ്റിന് വീഴ്ത്തി ഇന്ത്യ

Aswathi Kottiyoor
WordPress Image Lightbox