30.2 C
Iritty, IN
October 18, 2024
  • Home
  • Kelakam
  • പ്രി​ൻ​സ് ദേ​വ​സ്യ​യ്​ക്ക് സ്വീ​ക​ര​ണം ന​ൽ​കി
Kelakam

പ്രി​ൻ​സ് ദേ​വ​സ്യ​യ്​ക്ക് സ്വീ​ക​ര​ണം ന​ൽ​കി

കേ​ള​കം: ചീ​ങ്ക​ണ്ണി പു​ഴ​യി​ൽ വ​ല​യി​ട്ട് മീ​ൻ പി​ടി​ച്ചു വ​രു​ന്ന ആ​ദി​വ​സി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ മീ​ൻ പി​ടി​ക്കു​ന്ന​തി​ൽ നി​ന്നും വി​ല​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും മീ​ൻ​പി​ടി​ത്ത ഉ​പ​ക​ര​ണ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത വ​നം വ​കു​പ്പ് ന​ട​പ​ടി​ക്കെ​തി​രേ പൂ​ഴ​യി​ൽ ചൂ​ണ്ട​യി​ട്ട് പ്ര​തി​ഷേ​ധി​ച്ച പ്രി​ൻ​സ് ദേ​വ​സ്യ​യ്ക്ക് ക​ർ​ഷ​ക പ്ര​തി​രോ​ധ സ​ദ​സി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

ചെ​ട്ടി​യാം​പ​റ​മ്പ് സ്വ​ദേ​ശി​യും വി​മു​ക്ത ഭ​ട​നു​മാ​യ പ്രി​ൻ​സ് ദേ​വ​സ്യ ന​ട​ത്തി​യ ചൂ​ണ്ട​യി​ട്ട് പ്ര​തി​ഷേ​ധ​ത്തി​നെ​തി​രേ വ​നം വ​കു​പ്പ് വ​ന​ത്തി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ​തു​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചേ​ർ​ത്ത് കേ​സെ​ടു​ത്തി​രി​ക്കു​ക​യാ​ണ്.

Related posts

കുട്ടികളിൽ വ്യക്തിത്ത വികസനവും സഹജീവി സ്നേഹവും ലക്ഷ്മിട്ട് SPC കേഡറ്റ്കൾക്കായി തൃദിന ക്യാമ്പ് സംഘടിപ്പിച്ചു

Aswathi Kottiyoor

നീണ്ടുനോക്കി ടൗണിലെ ഓവുചാലുകളുടെ സ്ലാബുകള്‍ തകര്‍ന്ന നിലയില്‍.

Aswathi Kottiyoor

കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ‘വേനലുംകിളികളും’ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ആരംഭിച്ചു……..

WordPress Image Lightbox