Uncategorized

പടിയൂര്‍ പൂവത്ത് ലോറി റോഡരികിലേക്ക് മറിഞ്ഞ് അപകടം

ഇരിട്ടി: പടിയൂര്‍ പൂവത്ത് ലോറി റോഡരികിലേക്ക് മറിഞ്ഞ് അപകടം. ഇരിട്ടി ഭാഗത്തുനിന്നും തളിപ്പറമ്പ് ഭാഗത്തേക്ക് പെയിന്റ് കയറ്റി കൊണ്ടുപോയ ലോറിയാണ് അപകടത്തിൽ പെട്ടത്. പൂവത്തെത്തിയപ്പോൾ ലോറി നിയന്ത്രണം വിട്ട് റോഡ് അരികിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button