Uncategorized
കൊട്ടിയൂർ ക്ഷേത്രത്തിലെ വൈശാഖമഹോത്സവത്തോടനുബന്ധിച്ച് മന്ദം ചേരിയിലാരംഭിച്ച ശ്രീനാരായണ ഗുരുദേവ സൗജന്യ സേവന കേന്ദ്രം ഉൽഘാടനം ചെയ്തു

കൊട്ടിയൂർ : കൊട്ടിയൂർ ക്ഷേത്രത്തിലെ വൈശാഖമഹോത്സവത്തോടനുബന്ധിച്ച് മന്ദം ചേരിയിലാരംഭിച്ച ശ്രീനാരായണ ഗുരുദേവ സൗജന്യ സേവന കേന്രം കണ്ണൂർ യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ ഡോ. പ്രപഞ്ച് ഉൽഘാടനം ചെയ്തു. ‘രാജൻ വാചാലി അധ്യക്ഷതവഹിച്ചു കൊട്ടിയൂർ ദേവസ്വം ബോർഡ് മെമ്പർ പ്രശാന്ത് , കണ്ണൂർ ഡി.സി.സി. സെക്രട്ടറി പി.സി രാമകൃഷ്ണൻ, ആത്‌മീയപ്രഭാ ക്ഷകൻ പി.എസ് മോഹനൻ, എൻ എസ് എസ് കരയോഗം പ്രസിഡൻ്റ് സുനിൽ കൊട്ടിയൂർ, എസ് എൻ ഡി പി വനിതാ സംഘം പ്രസിഡൻ്റ് വത്സ ചന്ദ്രൻ, വിനയ് കുമാർ തുടങ്ങിയവർ സംസാരിച്ചു ദാസൻ പാലപ്പിള്ളിസ്വഗതം പറഞ്ഞു. ഈ കേന്ദ്രത്തിൽ നിന്നും എല്ലാ ദിവസവും സൗജന്യ ചുക്ക് കാപ്പി വിതരണം ഉണ്ടായിരിക്കുന്നതാണ്.




