Uncategorized

എടക്കാട് ടോൾ ഗേറ്റിൽ കാർ യാത്രക്കാരെ സെക്യൂരിറ്റി ജീവനക്കാരൻ മർദ്ദിച്ചു; ദൃശ്യങ്ങൾ റിപ്പോർട്ടറിന്

കണ്ണൂർ: എടക്കാട് ടോൾ ഗേറ്റിൽ കാർ യാത്രക്കാരെ സെക്യൂരിറ്റി ജീവനക്കാരൻ മർദ്ദിച്ചതായി പരാതി. ടോൾ ബൂത്തിൽ വാഹനങ്ങളുടെ ക്യൂ നീണ്ടത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിനിടയാക്കിയത്. ചൊക്ലി സ്വദേശി അബ്ദുൾ അസീസിനും കുടുംബത്തിനും നേരെയായിരുന്നു ആക്രമണം. സംഭവത്തിൽ തലശ്ശേരി പൊലീസ് കേസെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button