Uncategorized

ഗവ യു പി സ്കൂൾ ചുങ്കക്കുന്നിൽ പരിസ്ഥിതി ദിനാചരണം നടത്തി

ചുങ്കക്കുന്ന് : ചുങ്കക്കുന്ന് ഗവ യു പി സ്കൂളിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.
കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. DYFI കൊട്ടിയൂർ സ്പോൺസർ ചെയ്ത ഫല വൃക്ഷ തൈകൾ സ്കൂളിൽ നട്ടു. പ്രതിജ്ഞ ചൊല്ലി. കൂടാതെ പ്ലാസ്റ്റിക് വേസ്റ്റ് നിക്ഷേപിക്കാനുള്ള ബോക്സും സംഭവനയായി നൽകി. സീനിയർ അദ്ധ്യാപകൻ ഷാവു കെ വി, അദ്ധ്യാപകരായ സിനി കെ സെബാസ്റ്റ്യൻ, സജിഷ എൻ ജെ, അതുല്യ, മഹേശ്വരി, DYFI കൊട്ടിയൂർ വെസ്റ്റ് മേഖല സെക്രട്ടറി സീൽസ് വര്ഗീസ്, പ്രസിഡന്റ്‌ റെജീഷ് ജോൺ കമ്മറ്റി അംഗം ജിസ്ന എന്നിവർ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button