24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • തി​രു​വ​ന​ന്ത​പു​ര​ത്തും കോ​ഴി​ക്കോ​ട്ടും ലൈ​റ്റ് മെ​ട്രോ
Kerala

തി​രു​വ​ന​ന്ത​പു​ര​ത്തും കോ​ഴി​ക്കോ​ട്ടും ലൈ​റ്റ് മെ​ട്രോ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കോ​​​ഴി​​​ക്കോ​​​ട് ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ ലൈ​​​റ്റ് മെ​​​ട്രോ പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള പു​​​തി​​​യ അ​​​ട​​​ങ്ക​​​ലി​​​ന് ഭ​​​ര​​​ണാ​​​നു​​​മ​​​തി ന​​​ൽ​​​കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു. മൊ​​​ത്തം 7,446 കോ​​​ടി രൂ​​​പ​​​യാ​​​ണ് പ​​​ദ്ധ​​​തി​​​ച്ചെ​​​ല​​​വ്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പ​​​ദ്ധ​​​തി​​​ക്ക് 4,673 കോ​​​ടി രൂ​​​പ​​​യും കോ​​​ഴി​​​ക്കോ​​​ടി​​ന് 2,773 കോ​​​ടി രൂ​​​പ​​​യും ചെ​​​ല​​​വ് വ​​​രും. പ​​​ദ്ധ​​​തി നി​​​ർ​​​ദേ​​​ശം കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രി​​​ന്‍റെ അം​​​ഗീ​​​കാ​​​ര​​​ത്തി​​​ന് സ​​​മ​​​ർ​​​പ്പി​​​ക്കും. കൊ​​​ച്ചി​​​യി​​​ൽ വാ​​​ട്ട​​​ർ മെ​​​ട്രോ (ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് അ​​​ർ​​​ബ​​​ൻ റീ​​​ജ​​​ന​​​റേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് വാ​​​ട്ട​​​ർ ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് സി​​​സ്റ്റം) ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന് 1,528 കോ​​​ടി രൂ​​​പ​​​യു​​​ടെ പ​​​ദ്ധ​​​തി​​​ക്ക് അം​​​ഗീ​​​കാ​​​രം പു​​​തു​​​ക്കി ന​​​ൽ​​​കാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു.

Related posts

സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ന്നും കാ​റ്റി​നും മ​ഴ​യ്ക്കും സാ​ധ്യ​ത.

Aswathi Kottiyoor

ജിഎസ്‌ടി; കുടിശ്ശികക്കാർക്ക്‌ ‘പൊതുമാപ്പ്‌ ’ സൗകര്യം

Aswathi Kottiyoor

ആശങ്ക വേണ്ട; എത്ര ജലം തുറന്നു വിട്ടാലും അപകടമുണ്ടാകാതെ കൈകാര്യം ചെയ്യും’.

Aswathi Kottiyoor
WordPress Image Lightbox