Uncategorized
ഇരിട്ടി തന്തോടു ഹൃദയാരം ഡയറക്ടർ ഡോ. സിസ്റ്റർ റിൻസി അഗസ്റ്റ്യനെ ഇരിട്ടി ലയൺസ് ക്ലബ് ആദരിച്ചു

ഇരിട്ടി: തന്തോടു ഹൃദയാരം ഡയറക്ടർ
ഡോ.സിസ്റ്റർ റിൻസി അഗസ്റ്റ്യനെ ഇരിട്ടി ലയൺസ് ക്ലബ് ആദരിച്ചു കഴിഞ്ഞ കാലങ്ങളിൽ സഭയ്ക്കും സമൂഹത്തിനും നൽകിയ സേവനങ്ങളെ മാനിച്ചാണ് അവാഡ് നൽകിയത്. നിരവധി വർഷങ്ങളായി കൗൺസിലിങ്ങ് രംഗത്തും സ്കൂളുകളിലും സർക്കാർ ഓഫീസ്സുകളിലും ബോധവൽക്കരണ ക്ലാസുകൾ നടത്തുകയും, ജീവകാരുണ്യ പ്രവർത്തന മേഖലകളിൽ പ്രത്യേകിച്ച് പ്രകൃതിദുരന്ത സമയങ്ങളിൽ ഏവർക്കും ആശ്വാസമായി കടന്നെത്തി സിസ്റ്റർ നടത്തിയ മാതൃകാ പരമായ പ്രവർനങ്ങൾക്കായാണ് അവാർഡ് നൽകിയത്.




