Uncategorized
പേരാവൂരിൽ മരം പൊട്ടി വീണ് വീടിൻ്റെ മതിൽ തകർന്നു

പേരാവൂർ: വെള്ളിയാഴ്ച പുലർച്ചെയുണ്ടായ കാറ്റിൽ ബംഗളക്കുന്നിലെ റോഡരികിലുള്ള മരം പൊട്ടി വീണ് വീട്ടു മതിലും വൈദ്യുത കമ്പികളും നശിച്ചു. വയലിൽ സഫിയയുടെ വീട്ടു മതിലിനാണ് നാശമുണ്ടായത്. പുലർച്ചെ 3.30 ഓടെയാണ് സംഭവം.




