Uncategorized
മൗലികാവകാശം ലംഘിക്കരുത് എന്ന് ഹൈക്കോടതി
കൊച്ചി: കേസന്വേഷണത്തിന്റെറെ ഭാഗമായി വ്യക്തികളെ മതിയായ കാരണം അറിയിക്കാതെ അറസ്റ്റു ചെയ്യുന്നത്. മൗലികാവകാശ ലംഘനമാണെന്നു ഹൈക്കോടതി. അറസ്റ്റു ചെയ്യാനുളള സാഹചര്യം വ്യക്തമായി ബോധ്യപ്പെടുത്തിവേണം അറസ്റ്റു രേഖപ്പെടുത്താനെന്നും ഹൈക്കോടതി.




